Viral Video: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സ്‌കൂട്ടി ഓടിച്ചുവന്ന പെൺകുട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Nov 21, 2022, 08:09 AM IST
  • സ്‌കൂട്ടി ഓടിച്ചുവന്ന പെൺകുട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു
Viral Video: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ ലോകത്ത് എപ്പോൾ എന്ത് കാണാൻ സാധിക്കും എന്നത് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല അത് ഒരു സത്യമായ കാര്യമാണ്.  അതിൽ ചിലത് ഹൃദയസ്പർശിയായതാണെങ്കിൽ മറ്റു ചിലത് പൂർണ്ണമായും ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഒരു പെൺകുട്ടി തന്റെ സ്‌കൂട്ടി കൊണ്ട് ഇടിക്കുന്നതും പിന്നെ നടന്നതുമാണ് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  

Also Read:  നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടി  റോഡരികിൽ ബൈക്ക് നിർത്തിയിരിക്കുന്നത് പെട്ടെന്നാണ് ഒരു പെൺകുട്ടി സ്‌കൂട്ടിയുമായി അതുവഴി വരുന്നതും ഒതുക്കിയിട്ടിക്കുന്ന ആ ബൈക്കിൽ കൊണ്ടിടിക്കുന്നതും.  സ്‌കൂട്ടി കൊണ്ടുവന്ന് ബൈക്കിൽ ഇടിച്ചതും ബൈക്കിലിരുന്നയാൾ തെറിച്ചു സൈഡിലേക്ക് വീഴുന്നതും നിങ്ങൾക്ക് കാണാം.  പക്ഷെ അതിനുശേഷം സംഭവിച്ചതാണ് രസം.  താഴെവീണ യുവാവ് എണീക്കുന്നതിനു മുൻപ് പെൺകുട്ടി അയാളെ ചീത്ത പറയുന്നതാണ് പിന്നെ കാണുന്നത്.  പെൺകുട്ടി ഒരു കൂസലുമില്ലാതെ അയാളോട് ചോദിക്കുകയാണ് 'തനിക്ക് കണ്ണുകണ്ടുകൂടേ.. അന്ധനാണോ' എന്നാണ് പെൺകുട്ടി അയാളോട് ചോദിക്കുന്നത്.. വീഡിയോ കാണാം...

Also Read: Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by VIDEO NATION (@videonation.teb)

Also Read: Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി 

പിന്നെ നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത് പെൺകുട്ടിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന യുവാവിനെയാണ്.  എന്ത് മറുപടി കൊടുക്കണമെന്നു പോലും അറിയാതെ പകച്ചു നിൽക്കുകയാണ് അയാൾ. വീഡിയോ കണ്ടതിന് പിന്നാലെ സ്സോഷ്യൽ മീഡിയ ആരാധകർ നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.  വൈറലാകുന്ന ഇ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 53.5k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News