Viral Video: നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പിനെ കണ്ടതും കടുവയ്ക്ക് അരിശം കയറുന്നത്.  പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Nov 18, 2022, 02:22 PM IST
  • നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം
  • പാമ്പിനെ കണ്ടതും കടുവയ്ക്ക് അരിശം കയറി
  • വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്
Viral Video: നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോകളിൽ പലതും നമുക്ക് നേരിട്ട് കാണാൻ ഒരിക്കലും കഴിയില്ല എന്നത് വാസ്തവമായ കാര്യമാണ്.  ചില വിഡീ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അത് ഒരു കടുവയെയും പാമ്പിനെയും സംബന്ധിച്ച ഒന്നാണ്.  ഇതിൽ കടുവ വെള്ളം കുടിക്കാൻ നദിക്കരയിലേക്ക് എത്തിയപ്പോൾ അവിടെ ഒരു പാമിനെ കാണുന്നു. പിന്നെ നടന്നത് ഒരു ഒരുഗ്രൻ പോരാട്ടമായായിരുന്നു.

Also Read: ഇര തേടി അലയുന്നതിനിടെ രണ്ട് കടുവകൾ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ!

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് തന്റെ മേല്തട്ടിൽ നിന്നും ഇറങ്ങി നദിയിലേക്ക്  പോകാൻ തുടങ്ങുന്നത്.  പെട്ടെന്നാണ് അവിടെ നിൽക്കുന്ന കടുവയുടെ കണ്ണിൽ പാമ്പ് പെട്ടത് പിന്നെ നടന്നത് കിടിലം പോരാട്ടമായിരുന്നു.  അവസാനം പാമ്പിനെ കടിച്ചു പറിക്കുന്ന കടുവയെ നമുക്ക് കാണാൻ കഴിയും.  വീഡിയോ വൈറൽ...

Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlifeanimall (@wildlifeanimall)

Also Read: 

പാമ്പിനെ കടുവ ഇരയാക്കി എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വേറിട്ട വീഡിയോ കണ്ട് നെറ്റിസൺമാരും ശരിക്കും അമ്പരന്നിരിക്കുകയാണ്. ഈ വീഡിയോ wildlifeanimall എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 28.5k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News