Viral Video: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി സ്‌കൂളിന്റെ ഇടനാഴിയിൽ നിൽക്കുകയാണ് അപ്പോൾ അവിടെ ഒരു ആൺകുട്ടി അവളുടെ അടുത്തേക്ക് വരുന്നുണ്ട്. അതിനു ശേഷം സംഭവിച്ചത് ശരിക്കും ഒന്നു കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Aug 8, 2022, 12:52 PM IST
  • പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന
  • ദശലക്ഷക്കണക്കിന് വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ്
  • വ്യത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകൾ ദിനവും ഇവിടെ അപ്‌ലോഡ് ചെയ്യാറുമുണ്ട്
Viral Video: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ദശലക്ഷക്കണക്കിന് വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  മാത്രമല്ല വ്യത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകൾ ദിനവും ഇവിടെ  അപ്‌ലോഡ് ചെയ്യാറുമുണ്ട്.  അവയിൽ ഷോർട്ട് വീഡിയോകളും ഉൾപ്പെടും ഇത് പൊതുവെ എല്ലാവർക്കും കാണാൻ ഇഷ്ടമുള്ളതുമാണ്.   ഇവയിൽ ചിലത് വീഡിയോയിലെ തനതായ ഉള്ളടക്കം കാരണം സോഷ്യൽ മീഡിയയിൽ വന്നയുടനെ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ചെറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഒരു ആൺകുട്ടിയും പെൺകുട്ടിയുമായിട്ടുള്ളതാണ്.  ഇതിൽ ഇരുവരുടെയും ഇടയിലുണ്ടായ കാര്യം കേട്ടാൽ നിങ്ങൾക്കും ചിരി നിർത്താൻ കഴിഞ്ഞെന്നു വരില്ല ഉറപ്പ്.   

Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!

വീഡിയോ ഒരു സ്‌കൂളിൽ നിന്നും ഉള്ളതാണെന്ന് വ്യക്തമാണ്. ഇവിടെ ഒരു പെൺകുട്ടി ഇടനാഴിയിൽ  മൊബൈൽ ഉപയോഗിചു കൊണ്ടിരിക്കുകയാണ്.  അപ്പോൾ അതെ സ്‌കൂളിലെ തന്നെ ഒരു ആൺകുട്ടി ആ പെൺകുട്ടിയുടെ അടുത്തെത്തുകയും തന്റെ പ്രണയം അവളോട് തുറന്നു പറയുന്നതും നിങ്ങൾക്ക് കാണാൻ കസാധിക്കും. അതിനു ശേഷം വീഡിയോയിൽ സംഭവിക്കുന്നത് ശരിക്കും രസകരമാണ്. ആൺകുട്ടി പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്തതും പെട്ടെന്ന് പെൺകുട്ടി റോസ് നിബന്ധന വയ്ക്കുന്നു അതായത് പെൺകുട്ടി അവനോട് ചോദിക്കുന്നു നീ എനിക്ക് വേണ്ടി പാക്ക് കഴിക്കുന്നത് നിർത്തുമോയെന്ന്.  ഉടൻ ഒന്ന് ആലോചിച്ചിട്ട് അവൻ പറയുന്നു ഇല്ല അത് പറ്റില്ലാന്ന്.  അപ്പോൾ പെൺകുട്ടിയുടെ മറുപടിയാണ് ഈ വീഡിയോയിലെ രസകരമായ ഭാഗം.  ആൺകുട്ടിയുടെ മറുപടി കേട്ടയുടനെ പെൺകുട്ടി പറയുകയാണ് 'ശരിക്കും പറഞ്ഞാൽ ജീവിതത്തിൽ പാക്ക് ഉപേക്ഷിക്കാത്തവൻ പിന്നെ എന്നെ എങ്ങനെ ഉപേക്ഷിക്കനാ' ഇതും പറഞ്ഞുകൊണ്ട് തന്റെ അവന്റെ പ്രണയം അംഗീകരിക്കുകയാണ് പെൺകുട്ടി.  വീഡിയോ കാണാം... 

Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ

ഒരു ഷൂട്ടിന്റെ ഭാഗമായുള്ളതാണ് ഈ ഷോർട്ട് വീഡിയോ എന്നത് വ്യക്തമാണ്.  വീഡിയോയിലെ പശ്ചാത്തല സംഭാഷണവും മറ്റൊരാളുടെതാണ്, ഇത് ഒരു യഥാർത്ഥ വീഡിയോയാണെന്ന് തോന്നുന്നേയില്ല. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ bhutni_ke_memes എന്ന പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ നിരവധി ആളുകൾ ലൈക്ക് ചെയ്യുകയും കാണുകയും ചെയ്യുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 25.4 k വ്യൂസും നിരവധി ലൈക്‌സും കിട്ടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News