Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

 Class Room Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു റോസാപൂ നൽകി ക്‌ളാസിൽ വച്ച് ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നത്.  പിന്നെ സംഭവിച്ചത്...

Written by - Ajitha Kumari | Last Updated : Apr 10, 2023, 05:26 PM IST
  • സോഷ്യൽ മീഡിയ ലോകത്ത് പലപ്പോഴും പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്
  • പ്രണയിതാക്കളുടെ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്
  • പ്രണയം തുറന്നു[പറയുന്ന ആൺകുട്ടി
  • പ്രണയം നിരസിക്കുന്നു പെൺകുട്ടി
Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ ലോകത്ത് പലപ്പോഴും പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്.  എന്നാൽ ചിലപ്പോൾ ഇവിടെ വരുന്ന വീഡിയോകൾ ഇത്തരത്തിലുള്ളതാണ് അത് വന്നയുടനെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  ഇപ്പോഴിതാ അത്തരത്തിലൊരു ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ളതാണ്. അതിൽ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒരു സംഭവമാണ് ഉള്ളത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 

Also Read:  Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

വൈറലാകുന്ന ഏതാനും നിമിഷം മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരു ക്ലാസ്സിൽ നിന്നും ഉള്ളതാണെന്ന് തോന്നുന്നു.  ഇതിൽ ചില വിദ്യാർത്ഥികൾ അവരവരുടെ സീറ്റിൽ ഇരിപ്പുണ്ട് എന്നാൽ ചിലർ വാചകം അടിച്ചു കൊണ്ട് നിൽക്കുകയാണ്.  ഇതിനിടയിൽ വീഡിയോ ഫോക്കസ് ചെയ്യുന്നത് ഒരു ആൺകുട്ടിയെയാണ് അവൻ ഒരു പെൺകുട്ടിയുടെ അടുത്ത് നിൽക്കുകയാണ്. പെൺകുട്ടി ആ ആൺകുട്ടിയെ നോക്കി നിൽക്കുകയാണ്.  അവർ സംസാരിക്കുകയാണ്.  ഇതിനിടയിൽ ചില വിദ്യാർത്ഥികൾ ഇവരുടെ സംസാരത്തിന്റെ വീഡിയോ എടുക്കുന്നതും കാണാം. വീഡിയോയിൽ എല്ലാം സാധാരണമാണെന്ന് തോന്നുമെങ്കിലും നിങ്ങൾ ശ്രദ്ധിച്ചു നോക്കുമ്പോൾ മനസിലാക്കും ആ  ആൺകുട്ടി ഒരു പൂവുമായി പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്ന്. 

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ 

തന്റെ മനസിലെ പ്രണയം ആ പെൺകുട്ടിയോട് പറയുമ്പോൾ അവിടെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാനായി തന്റെ കയ്യിൽ മറച്ചുവച്ചിരുന്ന റോസാപ്പൂവ് പെൺകുട്ടിയുടെ മുന്നിലേക്ക് നീട്ടിയശേഷം അവളോട് പ്രണയം തുറന്നു പറയാനുള്ള ഒരുക്കത്തിലായിരുന്നു ആൺകുട്ടി. പെൺകുട്ടിയുടെ മുന്നിലേക്ക് റോസാപൂ നീട്ടിയതും കോപിഷ്ഠയായ പെൺകുട്ടി അവനോട് ദേഷ്യപ്പെടുകയും  ആ റോസാപൂവിനെ വലിച്ചൊടിച്ച് നിലത്തെറിയുകയും ചെയ്തു. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...  

Also Read: Viral Video: കാമുകനെ വിവാഹം ചെയ്യാനായി നവവധു പോലീസ് സ്റ്റേഷനിൽ കാട്ടികൂടിയ ഡ്രാമ..!വീഡിയോ വൈറൽ

Also Read: Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ

പിന്നെ വീഡിയോയിൽ കാണുന്നത് പെൺകുട്ടി റോസാപൂ വലിച്ചെറിഞ്ഞതും ദേഷ്യപ്പെടുന്ന ആൺകുട്ടിയെയാണ്.  ശേഷം അവന് ആ ഒടിഞ്ഞ റോസാപൂ കൊണ്ട് പെൺകുട്ടിയെ അടിക്കാൻ ശ്രമിക്കുകയായിരുന്നു.  എന്നാൽ പെൺകുട്ടിയുണ്ടോ കുറയ്ക്കുന്നു.. അവൾ ദേഷ്യത്തിൽ കയ്യിലിരുന്ന ബാഗ് എടുത്ത് അവന്റെ പുറത്തേക്ക് വലിച്ചെറിഞ്ഞു.  പെട്ടെന്ന് തന്നെ അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ മുന്നോട്ട് വരുകയും രണ്ടുപേരെയും രണ്ടുഭാഗത്താക്കി മാറ്റുകയും ഉണ്ടായി. ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട ഈ വീഡിയോ gharkekaleshh എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 2.4 M വ്യൂസും 93.5 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News