Viral Video: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നാഗ്-നാഗിനിയുടെ ഒരു ജോഡി ഒരു ഹോട്ടലിൽ പരസ്പരം പ്രണയിക്കുന്നത്.

Written by - Ajitha Kumari | Last Updated : Aug 12, 2022, 12:45 PM IST
  • പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • ചില വീഡിയോകൾ വളരെ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ്
Viral Video: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

Viral Video: പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ. എന്നാൽ ഇതിൽ ചില വീഡിയോകൾ വളരെ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ്.  അതിലൊന്നാണ് നാഗ്-നാഗിൻ പ്രണയം. പലപ്പോഴും നാഗ്-നാഗിനിയെ വേറെ വേറെയായി നമ്മൾ കാണാറുണ്ട്.  എന്നാൽ ഇവയുടെ പ്രണയരംഗം വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.  ഇപ്പോഴിതാ അത്തരത്തിലുള്ള നാഗ്-നാഗിനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  അതിൽ ഇരുവരും പ്രണയിക്കുന്നത് ഒരു റെസ്റ്റോറന്റിലാണ് എന്നത് ശ്രദ്ധേയം. ശരിക്കും പറഞ്ഞാൽ പരിസരം മറന്നുള്ള പ്രണയമാണോ എന്ന തോന്നും നമുക്ക് വീഡിയോ കണ്ടാൽ. റസ്റ്റോറന്റിൽ ഇരുന്നവറോ ഈ അപൂർവ്വ ദൃശ്യം സ്വന്തം ക്യാമറയിൽ പകർത്തുകയായിരുന്നു.  

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു നാഗ്-നാഗിൻ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതും അവിടെ തന്നെ പ്രണയാതുരരാകുന്നതും.  ഇത് കണ്ട് ആദ്യം ആളുകൾ ഒന്ന് പേടിച്ചോടുന്നുവെങ്കിലും ഇതൊന്നും ഇവർ അറിയുന്നതേയില്ലായിരുന്നു.  പാമ്പുകൾ ശരിക്കും പരസ്പരം അലിഞ്ഞു ചേരുന്നതാണ് നിങ്ങൾക്കിവിടെ കാണാൻ കഴിയുന്നത്.  ശരിക്കും പറഞ്ഞാൽ നാഗ്-നാഗിനിയെ ഓടിക്കാൻ പോലും ആരും അവിടെ ശ്രമിക്കുന്നുമില്ല. വളരെനേരം ഈ ദൃശ്യം നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...

How romantic! ????????pic.twitter.com/6981VYfR8U

— Figen (@TheFigen) August 5, 2022

ഈ വീഡിയോയിൽ ആളുകൾക്ക് കാണാൻ കഴിയുന്ന അപൂർവ കാഴ്ച സാധാരണയായി ആർക്കും കാണാൻ അവസരം ലഭിക്കാറില്ല. വൈറലാകുന്ന ഈ വീഡിയോ @TheFigen എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  'ഹൗ റൊമാന്റിക്' എന്ന അടിക്കുറിപ്പോടെയാണ്‌ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് 16ലക്ഷത്തിലധികം വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News