Breaking: WB Election 2021: മമതയ്ക്കെതിരെ നന്ദിഗ്രാമിൽ സുവനേന്ദു അധികാരി തന്നെ, ബിജെപി പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

57 പേരുടെ ആദ്യ ലിസ്റ്റാണ് ബിജെപി ദേശീയ നേതൃത്വം പുറത്ത് വിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 07:14 PM IST
  • എല്ലാവരു ഉറ്റ് നോക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു.
  • നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ സുവനേന്ദു അധികാരി മത്സരിക്കും.
Breaking: WB Election 2021: മമതയ്ക്കെതിരെ നന്ദിഗ്രാമിൽ സുവനേന്ദു അധികാരി തന്നെ, ബിജെപി പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

New Delhi : എല്ലാവരും ഉറ്റ് നോക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ BJP യുടെ ആദ്യ സ്ഥാനാർഥി പട്ടിക. പുറത്ത് വിട്ടു. നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ സുവനേന്ദു അധികാരി മത്സരിക്കും. 57 പേരുടെ ആദ്യ ലിസ്റ്റാണ് ബിജെപി ദേശീയ നേതൃത്വം പുറത്ത് വിട്ടിരിക്കുന്നത്. 

 

 

Trending News