ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.
ഇന്നത്തെ പെട്രോളിന്റെ വില 69.61 രൂപയും, ഡീസലിന്റെ വില 58.31 രൂപയുമാണ്.
Daily price revision of Petrol and Diesel across India applicable from 6 am on 17th November 2017. https://t.co/EgwuBgMgri
— Indian Oil Corp Ltd (@IndianOilcl) November 17, 2017