Kerala Lottery Result : 70 ലക്ഷം ആർക്ക്? അക്ഷയ ഭാഗ്യക്കുറി ഫലം പുറത്ത്

Kerala Lottery Result Akshaya Ak-618 : വൈകിട്ട് മൂന്ന് മണിക്കാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 03:57 PM IST
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്
Kerala Lottery Result : 70 ലക്ഷം ആർക്ക്?  അക്ഷയ ഭാഗ്യക്കുറി ഫലം പുറത്ത്

Kerala Lottery Result 2023 AKshaya AK-618 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ 24) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AN 755357 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
AN 755357

സമാശ്വാസ സമ്മാനം (8,000 രൂപ)

AO 755357
AP 755357
AR 755357
AS 755357
AT 755357
AU 755357
AV 755357
AW 755357
AX 755357
AY 755357
AZ 755357

രണ്ടാം സമ്മാനം (5 ലക്ഷം രൂപ

AP 380786

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AN 924133
AO 308353
AP 955419
AR 452978
AS 194045
AT 990786
AU 370976
AV 346993
AW 904447
AX 439171
AY 915747
AZ 831129

നാലാം സമ്മാനം (5,000 രൂപ)

0851  1516  1535  1799  2079  2157  2338  2865  3267  4454  4842  5117  5362  6987  7572  7969  8087  8916

അഞ്ചാം സമ്മാനം (2,000 രൂപ)

0115  0229  1192  2059  3298  3896  7366

ആറാം സമ്മാനം (1000 രൂപ)

0591  2075  2102  2659  2685  2916  3166  4101  4650  4775  5259  5965  7192  7204  7423  7836  7967  8147  8250  8349  9054  9563  9693  9761  9852  9885

ഏഴാം സമ്മാനം (500 രൂപ)

2057  0920  2395  7968  4990  1065  7087  9426  7112  6887  0626  1370  1916  6613  0142  2244  9809  5753  9000  4564  2212  6009  3221  5190  8084  7948  7250  1646  6926  8878  2787  9953  5140  1726  0265  0422  6450  5142  3972  1878  6453  9268  6962  0235  8768  4435  4918  2086  8328  2117  3977  4206  3014  8445  6992  5176  4204  9003  2647  8634  6739  7033  8388  4522  2500  8166  8627  3793  1799  6164  9061  8732

എട്ടാം സമ്മാനം (100 രൂപ)

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News