Kerala Lottery Result 12 June 2024: ഒരു കോടി അടിച്ചത് നിങ്ങൾക്കാണോ? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനത്തുകയെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും ഈ തുക നിങ്ങൾക്ക് ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 03:56 PM IST
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
  • അതിൽ ബുധനാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി.
Kerala Lottery Result 12 June 2024: ഒരു കോടി അടിച്ചത് നിങ്ങൾക്കാണോ? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-98 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ബുധനാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

 കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FW 626574 ആണ്. FO 529878 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

Also Read: Cyclone: വർക്കല ചിലക്കൂരിൽ ചുഴലിക്കാറ്റ്; 50 ഓളം വീടുകൾക്ക് നാശം

 

ഒന്നാം സമ്മാനം: 1 കോടി രൂപ 
 
ടിക്കറ്റ് നമ്പർ: FW 626574

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: 
FN 626574
FO 626574
FP 626574
FR 626574
FS 626574
FT 626574
FU 626574
FV 626574
FX 626574
FY 626574
FZ 626574

രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: FO 529878
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0142  0172  0505  1048  1125  1681  3014  3145  3385  3403  5743  5841  5881  6601  7087  7358  7593  7721  8166  8787  8941  9419  9919

നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0027  0900  1094  1654  2472  3012  3036  5906  6972  7024  7425  9867
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0003  0114  0717  1049  1059  2036  2128  2229  2599  3056  3198  3296  4070  5826  7013  7153  7181  7290  7559  7720  7955  8799  9045  9437

ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0083  0147  0387  0425  0673  0696  0784  0849  0877  0936  1062  1117  1127  1140  1158  1404  1468  1691  1707  1708  1743  2067  2150  2162  2413  2598  2627  2767  3029  3068  3106  3228  3278  3286  3374  3400  3434  3552  3670  3833  3855  3895  3944  4166  4287  4346  4550  4600  4799  4822  4839  4934  4951  4977  5018  5062  5172  5256  5287  5327  5518  5697  5713  5719  5815  5821  6038  6075  6180  6387  6537  6547  6623  6838  6979  7281  7285  7498  7503  7869  7946  8037  8296  8546  8583  8592  8645  8669  8691  9354  9551  9722  9733  9849  9884  9966
 
ഏഴാം സമ്മാനം: 100

7684  7015  1512  6198  6463  7015  5046  7532  2783  1531  9667  7876  3595  0075  8120  7803  8435  6978  2396  3695  0417  3713  8807  3680  2270  9073  9899  4175  4472  9032  9212  1529  7744  7056  9945  0804  9979  7618  6371  7468  7885  8681  2159  5122  1939  6761  7220  5568  4385  4481  7603  6857  9814  8603  9050  4620  0145  5171  0187  3227  2167  7020  5736  4453  2808  6809  1973  8575  6024  2000  0400

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News