Kerala Lottery Result Today: ആ കോടീശ്വരൻ നിങ്ങളാണോ...? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ടിക്കറ്റ് നമ്പർ FB 338038 ആണ് ഒന്നാം സമ്മാനമായ 1 കോടി രൂപ ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2024, 04:08 PM IST
  • ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു.
  • ഫിഫ്റ്റി- ഫിഫ്റ്റി FF-105 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
Kerala Lottery Result Today: ആ കോടീശ്വരൻ നിങ്ങളാണോ...? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-105 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച  നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FB 338038 ആണ്. FK 118933 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: FA 338038  FC 338038
FD 338038  FE 338038
FF 338038  FG 338038
FH 338038  FJ 338038 
FK 338038  FL 338038  FM 338038
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0202  0834  1242  1309  1396  1603  2269  3231  3460  3924  4183  4192  4812  6209  6353  6954  7219  7587  8095  8648  8929  9050  9558
 
നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 3042  3469  3489  4612  5033  5505  5573  7538  8807  8870  9490  9970
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0254  1227  2120  2793  3101  4250  5085  5257  5355  5661  5816  6009  6347  6522  7119  7591  7844  7989  8469  8649  9420  9667  9736  9915
 
ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 8784  0346  5993  9357  7944  7155  2373  0452  9120  8957  5501  7075  3567  8551  1899  0487  4227  8413  5819  6040  7512  5428  3545  4312  9073  9982  4953  9315  5780  2410  6895  5152  5342  4254  5945  0353  0934  4185  7330  2166  5110  7835  9796  6339  2623  4936  4654  2581  0489  6324  3819  7790  3011  9195  4570  0389  6190  3209  0497  8220  5129  5526  7563  1449  6357  2659  4704  1914  1491  8540  3488  3202  0979  1636  4669  7505  5231  2471  3443  8931  2871  7266  9790  4489  6912  4657  3513  9043  4659  9615  3045  5397
 
ഏഴാം സമ്മാനം: 100

4830  3145  1768  4875  8629  5755  8034  4872  7171  6734  2302  0692  0327  9614  3193  3963  1442  5264  2646  6408  2692  8946  9395  3553  8951  5051  5640  6563  5852  0683  3134  9346  4330  1253  1557  2135  1108  1535  0858  4741  6575  9704  5189  0926  4549  6162  5879  6781  8168  9294  8886  6421  9895  9239  6191  2937  8099  9984  9622  4477  0971  4393  7670  0387  5125  4069  3319  7597  8046  9329  6674  0183  2626  4839  8556  9882  2988  8517  2950  6631 9236  2901  2553  2658  2920  8067  9871  6657  9170  9880  1219  0697  8828  9886  4708  1738 6196  1708  7951  1226  8590  9907  1775  9424  9193  5106  4148  4171  6706  6804  6042  2913  2827  0085  9456  3335  0683  1114  4963  4946  0512

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News