Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 8, 2024, 05:09 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?

Kerala Lottery Result 2024 Karunya Plus KN 534 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-534 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Kerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം: 80 ലക്ഷം

ടിക്കറ്റ് നമ്പർ: PK 395751

സമാശ്വാസ സമ്മാനം: 8000/-

PA 395751  PB 395751
PC 395751  PD 395751
PE 395751  PF 395751
PG 395751  PH 395751
PJ 395751  PL 395751  PM 395751

രണ്ടാം സമ്മാനം: 10 ലക്ഷം

ടിക്കറ്റ് നമ്പർ: PH 385276

മൂന്നാം സമ്മാനം: 1 ലക്ഷം

ടിക്കറ്റ് നമ്പർ: 

PA 321086
PB 845758
PC 175766
PD 373140
PE 511318
PF 380703
PG 216436
PH 472656
PJ 140550
PK 396038
PL 975087
PM 486673

നാലാം സമ്മാനം: 5000 രൂപ

ടിക്കറ്റ് നമ്പർ: 0216  0806  1009  1104  2171  2738  4851  5293  6014  6665  7424  7647  7775  7991  8042  8045  8902  9080

അഞ്ചാം സമ്മാനം: 1000 രൂപ

ടിക്കറ്റ് നമ്പർ: 0490  0581  0868  0942  1051  2142  2199  2338  2443  2624  2795  3320  3480  3876  4016  4219  4744  4835  4898  5003  5386  5401  5421  6310  6381  6396  6408  6767  6943  6960  7555  7615  8845  8880

ആറാം സമ്മാനം: 500 രൂപ

ടിക്കറ്റ് നമ്പർ: 0007  0063  0070  0269  0334  1095  1159  1418  1633  1648  1846  1940  1948  1976  2320  2339  2591  2664  2773  2901  3373  3405  3678  3898  3964  4019  4083  4141  4301  4311  4393  4640  4731  4777  4915  4920  4945  5074  5238  5545  5553  5715  5921  6032  6095  6413  6447  6618  6664  6726  6825  6847  6919  6967  7030  7048  7071  7124  7257  7361  7533  7563  7635  7803  7997  8255  8531  8543  8591  9150  9205  9318  9368  9403  9419  9427  9502  9872  9922  9988

ഏഴാം സമ്മാനം: 100

2078  4144  6704  2891  5780  9957  2355  1192  9768  0132  5046  0968  7044  8063  9656  4342  8584  5483  7097  3839  1436  7889  5231  5333  1589  0114  9602  2405  3841  2185  2299  2291  7996  8461  9252  1640  8734  0638  1173  1827  3556  1793  3349  8740  2816  8302  4186  2493  1948  7041  2013  0833  2100  8805  3625  9099  1676  3929  1243  5011  5353  4005  8696  7941  8990  2973  9333  7370  3894  9407  7442  0628  9476  5666  3289  6063  8994  7137  0845  5919  8217  1843  5108  5440  7381  5636  7863  8362  3861  3098  6690  9728  5683  7797  8212  9759  2402  5775  3388  3114  7498  8274  8737  9559  9130  3660

Trending News