Kerala Lottery Result : 70 ലക്ഷം രൂപയുടെ ഭാഗ്യവാൻ നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം

Kerala Lottery Akshaya AK-614 : 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം ലഭിക്കുക 70 ലക്ഷം രൂപയാണ്  

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 03:54 PM IST
  • മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • AT 258961 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
  • AX 163977 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം.
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
Kerala Lottery Result : 70 ലക്ഷം രൂപയുടെ ഭാഗ്യവാൻ നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം

Kerala Lottery Result 2023 AKshaya AK-614 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഓഗസ്റ്റ് 26) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AT 258961 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AX 163977 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ എകെ 614 ലോട്ടറി ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

AT 258961

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 258961
AO 258961
AP 258961
AR 258961
AS 258961
AU 258961
AV 258961
AW 258961
AX 258961
AY 258961
AZ 258961

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

AX 163977

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AN 525949
AO 925705
AP 217063
AR 722252
AS 595286
AT 640367
AU 680805
AV 580315
AW 202638
AX 369256
AY 214939
AZ 658660

നാലാം സമ്മാനം (5,000 രൂപ)

1613  2397  2579  2848  3494  3683  3870  4246  5534  5605  5728  6173  6936  7574  7716  7968  9456  9643

അഞ്ചാം സമ്മാനം (2,000 രൂപ)

2711  2778  4170  6080  6946  7766  8952

ആറാം സമ്മാനം (1000 രൂപ)

0461  0485  0662  0886  2079  2255  2404  2816  3079  3457  3721  4098  4457  4515  4762  4766  5477  6017  7283  7764  8357  8626  9099  9300  9517  9934

ഏഴാം സമ്മാനം (500 രൂപ)

0273  0633  0833  0990  1551  1717  1846  1999  2022  2033  2161  2212  2402  2422  2457  2544  2902  3850  3899  3931  4127  4169  4242  4311  4550  4567  4616  4822  4831  4999  5071  5080  5081  5134  5165  5222  5545  5700  5855  5862  5873  6187  6260  6323  6382  6572  6609  6630  6826  6932  6949  6986  7059  7213  7365  7423  7576  7615  7631  7895  8042  8252  8759  8840  8976  9133  9200  9229  9370  9459  9514  9631

എട്ടാം സമ്മാനം (100 രൂപ)

7411  7384  4031  6444  7750  1749  1390  9808  5865  7146  4926  6596  5844  2664  2309  4986  3837  6677  5699  5425  3058  3297  9434  9992  8524  6628  9826  7981  1660  7823  5760  9025  3856  7759  8400  4254  4377  0231  0524  9735  5274  0699  8542  7167  9695  6412  8018  0473  7582  9317  2784  2665  8975  7855  9124  2314  3260  1783  6673  5033  0748  8172  2691  9385  7338  5872  2635  8820  0518  3115  7323

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News