Kerala Lottery Result 2023 AKshaya AK-638 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഡിസംബർ 03) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AN 297608 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ALSO READ : Kerala Lottery : 70 ലക്ഷം രൂപ നേടാൻ പോകുന്ന ഭാഗ്യവാൻ ആര്? അക്ഷയ ഭാഗ്യക്കുറി ഫലം
അക്ഷയ ഭാഗ്യക്കുറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
AN 297608 (KATTAPPANA)
സമാശ്വാസ സമ്മാനം (8,000 രൂപ)
AO 297608
AP 297608
AR 297608
AS 297608
AT 297608
AU 297608
AV 297608
AW 297608
AX 297608
AY 297608
AZ 297608
രണ്ടാം സമ്മാനം (5 ലക്ഷം രൂപ
AN 833669 (THIRUVANANTHAPURAM)
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) AN 480874 (THIRUR)
2) AO 656349 (PATTAMBI)
3) AP 333352 (KANHANGAD)
4) AR 553217 (VAIKKOM)
5) AS 598729 (THIRUVANANTHAPURAM)
6) AT 571607 (KOTTAYAM)
7) AU 657192 (PATTAMBI)
8) AV 425303 (KOZHIKKODE)
9) AW 105005 (KOLLAM)
10) AX 867872 (THIRUR)
11) AY 762666 (ERNAKULAM)
12) AZ 865920 (THIRUR)
നാലാം സമ്മാനം (5,000 രൂപ)
0019 0263 0631 0654 1241 2425 3567 4164 4465 6379 6839 6929 6957 7050 7571 8000 8416 8656
അഞ്ചാം സമ്മാനം (2,000 രൂപ)
1855 2098 3110 3760 4940 6625 9955
ആറാം സമ്മാനം (1000 രൂപ)
0218 0556 0713 0746 1005 1062 1839 1920 2256 2301 2701 3192 3751 4077 4719 4771 4915 5291 6098 6299 7089 7490 7699 7872 8338 8548
ഏഴാം സമ്മാനം (500 രൂപ)
0139 0231 0286 0573 0577 0705 1158 1172 1225 1306 1463 1534 1578 1581 1880 2023 2250 2261 2667 2732 2886 3294 3369 3423 3526 3562 3585 3609 4180 4290 4315 4775 4846 4868 4884 4926 5085 5390 5454 5725 5827 6142 6188 6285 6326 6459 6467 6510 6578 6712 6722 7014 7087 7196 7395 7495 7496 7904 7951 8009 8135 8215 8282 8520 8760 9050 9416 9489 9529 9601 9793 9941
എട്ടാം സമ്മാനം (100 രൂപ)
0061 0192 0215 0259 0949 1110 1231 1289 1315 1357 1413 1540 1930 2068 2160 2225 2234 2348 2357 2388 2465 2572 2609 2752 2887 2892 2910 3061 3072 3076 3113 3171 3207 3226 3281 3289 3383 3506 3626 3683 3690 3735 3841 3884 4072 4123 4165 4179 4267 4294 4324 4426 4485 4536 4641 5024 5099 5169 5183 5363 5370 5416 5455 5485 5603 5653 5914 5948 5987 6006 6223 6233 6242 6248 6355 6461 6543 6572 6618 6811 6882 7022 7116 7187 7197 7240 7452 7531 7675 8027 8080 8237 8270 8376 8547 8567 8648 8820 8943 8945 8980 8984 9042 9069 9096 9120 9147 9193 9259 9331 9361 9400 9408 9409 9438 9491 9517 9520 9568 9611 9787 9873 9980
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.