Kerala Lottery Result Today: 80 ലക്ഷം ആർക്ക്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം

Karunya KR Lottery Result: സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം  

Written by - Zee Malayalam News Desk | Last Updated : Sep 28, 2024, 04:35 PM IST
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
  • അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ.
Kerala Lottery Result Today: 80 ലക്ഷം ആർക്ക്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 673 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: Pushpan Died: ജീവിച്ചിരുന്ന രക്തസാക്ഷി; കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു

 

ഒന്നാം സമ്മാനം: 1 കോടി രൂപ 

KS 345463

സമാശ്വാസ സമ്മാനം:  Rs. 8,000

KN 345463  KO 345463
KP 345463  KR 345463
KT 345463  KU 345463
KV 345463  KW 345463
KX 345463  KY 345463  KZ 345463

രണ്ടാം സമ്മാനം - 5 ലക്ഷം 

KR 335010

മൂന്നാം സമ്മാനം: 1 ലക്ഷം 

KN 175078
KO 949778
KP 194483
KR 271846
KS 312428
KT 746963
KU 142948
KV 885179
KW 475501
KX 124533
KY 923554
KZ 629912

നാലാം സമ്മാനം: 5,000 രൂപ
 
ടിക്കറ്റ് നമ്പർ: 1434  1693  1896  2656  2793  3202  4011  4482  4913  5756  6268  6485  6861  7033  7100  7217  8282  8381

അഞ്ചാം സമ്മാനം: 2000 രൂപ
 
ടിക്കറ്റ് നമ്പർ: 0183  3278  4545  5529  6253  6526  8347  8497  8622  9170

ആറാം സമ്മാനം:  1000

ടിക്കറ്റ് നമ്പർ: 0884  1027  1489  3430  4235  4420  5097  6121  6135  6397  8224  8615  9015  9623

ഏഴാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0325  0473  0551  0647  0714  0906  0936  0998  1038  1099  1537  1574  1712  2089  2193  2381  2522  2562  2843  2892  2933  2999  3141  3527  3646  3805  3834  3921  4009  4018  4170  4318  4680  4764  4911  4921  4923  5169  5197  5310  5324  5610  5935  6056  6189  6523  6685  6711  6746  6880  6909  6929  6949  7026  7173  7276  7338  7478  7495  7575  8112  8207  8232  8329  8345  8441  8645  8769  8788  8800  8854  8985  8986  8988  9012  9097  9134  9195  9204  9423

എട്ടാം സമ്മാനം: 100

ടിക്കറ്റ് നമ്പർ: 0120  0130  0143  0463  0532  0541  0561  0595  0666  0759  0891  0939  1020  1024  1031  1288  1326  1426  1445  1488  1543  1700  1755  2035  2048  2056  2061  2222  2335  2375  2498  2511  2579  2608  2613  2644  2707  2713  2719  2731  2775  2834  2858  2945  3117  3586  3612  3797  3840  3863  3896  3911  3920  3976  4031  4073  4142  4195  4416  4451  4539  4596  4659  4679  4835  5049  5115  5127  5192  5279  5398  5497  5663  5729  5792  5856  5895  5990  6033  6046  6074  6176  6262  6358  6444  6529  6555  6575  6654  6710  6723  6847  6948  7062  7388  7422  7706  7730  7736  7761  7776  7817  8014  8204  8216  8284  8426  8469  8485  8603  8616  8815  8893  8907  8943  9109  9214  9491  9536  9617  9771  9776  9859  9981

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News