Kerala Lottery Result Today 10.8.2023: 80 ലക്ഷത്തിന്റെ അവകാശി നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Karunya Plus Lottery Winners List: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് PA 409074 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PA266173 എന്ന നമ്പറിനാണ് ലഭിച്ചത്.

Last Updated : Aug 10, 2023, 04:16 PM IST
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്
  • സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും
  • 40 രൂപയാണ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില
Kerala Lottery Result Today 10.8.2023: 80 ലക്ഷത്തിന്റെ അവകാശി നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN482 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് PA 409074 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PA266173 എന്ന നമ്പറിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 40 രൂപയാണ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില.

ഒന്നാം സമ്മാനം- 80,00,000 (80 ലക്ഷം)

PA 409074 എറണാകുളം

രണ്ടാം സമ്മാനം 10,00,000 (10 ലക്ഷം)

PA 266173 വയനാട്

മൂന്നാം സമ്മാനം 100,000 (ഒരു ലക്ഷം രൂപ)

PA 101439, PB 276766, PC 652695, PD 218754, PE 106619, PF 654369, PG 628494, PH 208385, PJ 872113, PK 756802, PL 108091, PM 585997

സമാശ്വാസ സമ്മാനം 8,000 രൂപ

PB 409074, PC 409074, PE 409074, PF 409074, PG 409074, PH 409074, PJ 409074, PK 409074, PL 409074, PM 409074

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റേണ്ടതാണ്.

PB 409074, PC 409074, PE 409074, PF 409074, PG 409074, PH 409074, PJ 409074, PK 409074, PL 409074, PM 409074

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News