Kerala Lottery : ഒന്നാം സമ്മാനം 75 ലക്ഷം രൂപ; ഇന്നത്തെ വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Win Win W-739 Result : വൈകിട്ട് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിലാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഫലം പുറത്ത് വിട്ടത്  

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 03:49 PM IST
  • WX 250899 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം .
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.
  • വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ
Kerala Lottery : ഒന്നാം സമ്മാനം 75 ലക്ഷം രൂപ; ഇന്നത്തെ വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 Win-Win W-739 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 16) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WX 250899 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-739 ലോട്ടറിയുടെ ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WX 250899
സമാശ്വാസ സമ്മാനം (8,000 രൂപ)
WN 250899
WO 250899
WP 250899
WR 250899
WS 250899
WT 250899
WU 250899
WV 250899
WW 250899
WY 250899
WZ 250899
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WP 500658
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WN 656212
WO 762693
WP 716080
WR 669066
WS 812026
WT 249657
WU 651634
WV 646887
WW 249971
WX 318393
WY 915067
WZ 266408
നാലാം സമ്മാനം (5,000 രൂപ)
0374  1519  2825  3371  3877  4358  4450  5296  5311  5444  6800  7467  8068  8732  8764  9507  9924  9952
അഞ്ചാം സമ്മാനം (2,000 രൂപ)
1597  2864  2996  4399  4619  4656  5446  6155  6895  7767
ആറാം സമ്മാനം (1000 രൂപ)
0008  0055  1209  1676  2109  2532  4317  5424  5504  5869  6874  7570  7878  8141
ഏഴാം സമ്മാനം (500 രൂപ)
0037  0125  0192  0200  0351  0501  0985  1150  1155  1163  1240  1463  1479  1639  1774  1820  1833  1936  2128  2153  2194  2412  2678  2684  2766  2857  2973  3221  3506  3599  3677  3840  4189  4230  4278  4342  4407  4498  4633  4836  5051  5126  5523  5538  5712  5724  5731  5926  5999  6056  6139  6465  6603  6710  6714  7042  7059  7093  7122  7285  7382  7414  7502  7711  7892  8218  8232  8292  8523  8629  8674  8675  8775  8817  9041  9370  9572  9738  9799  9820  9879  9943
എട്ടാം സമ്മാനം (100 രൂപ)

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News