Kerala Lottery : ഇന്ന് 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; ഇന്നത്തെ വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Win-Win W-744 Result 2023 : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം  

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 03:46 PM IST
  • ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery : ഇന്ന് 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; ഇന്നത്തെ വിൻ-വിൻ ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 Win-Win W-744 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (നവംബർ 20) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WL 627833 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ വിൻ-വിൻ W-744 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WL 627833
സമാശ്വാസ സമ്മാനം (8,000 രൂപ)
WA 627833
WB 627833
WC 627833
WD 627833
WE 627833
WF 627833
WG 627833
WH 627833
WJ 627833
WK 627833
WM 627833
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WA 246650
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WA 733253
WB 774047
WC 290944
WD 104855
WE 335268
WF 816888
WG 515978
WH 740331
WJ 349575
WK 972920
WL 235661
WM 752212
നാലാം സമ്മാനം (5,000 രൂപ)
0681  1690  2272  2919  3332  3501  3697  4195  4728  5000  5242  7459  7745  8627  8677  9067  9087  9288
അഞ്ചാം സമ്മാനം (2,000 രൂപ)
0436  2028  4574  5496  5642  6637  7043  7418  8737  9036

ആറാം സമ്മാനം (1000 രൂപ)
0414  0617  0808  0895  2436  2824  5437  5510  6936  7236  7377  7519  8474  9003
ഏഴാം സമ്മാനം (500 രൂപ)
178  0300  0756  0852  1099  1691  1814  2306  2318  2334  2454  2547  2825  3001  3089  3095  3132  3355  3366  3376  3426  3597  3730  3765  3818  3829  3895  4432  4535  4546  4659  4929  5092  5099  5108  5314  5584  5858  5961  6034  6136  6147  6425  6573  6609  6684  6885  6891  6897  6923  7005  7033  7074  7242  7249  7280  7355  7461  7470  7515  7887  7893  7989  8057  8087  8144  8181  8190  8294  8343  8729  8835  8881  8932  9035  9138  9148  9226  9244  9621  9641  9661
എട്ടാം സമ്മാനം (100 രൂപ)
7580  2142  7460  2002  3994  8286  1459  1234  3598  5822  9356  5283  2668  4364  6785  5935  6782  0315...

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News