Kerala Lottery result today 29.06.2023 Karunya Plus KN 476 lottery result | Kerala Lottery result 29 June 2023: നിങ്ങളാണോ ആ ഭാഗ്യശാലി! കാരുണ്യ പ്ലസ് KN-476 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Results Thursday 29-06-2023 Live: കാരുണ്യ പ്ലസ് KN-476 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Last Updated : Jun 29, 2023, 03:16 PM IST
Live Blog

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

29 June, 2023

  • 15:15 PM

    Kerala Lottery Result today Live Result, 29th June 2023: മൂന്നാം സമ്മാനമായ 1,00,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    PA 789896
    PB 739666
    PC 102579
    PD 618033
    PE 989486
    PF 313433
    PG 192014
    PH 243017
    PJ 340103
    PK 344474
    PL 818752
    PM 359272

  • 15:15 PM

    Kerala Lottery Result today Live Result, 29th June 2023: PL 762009 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 15:15 PM

    Kerala Lottery Result today Live Result, 29th June 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    PA 413209  
    PB 413209
    PD 413209  
    PE 413209
    PF 413209  
    PG 413209
    PH 413209  
    PJ 413209
    PK 413209  
    PL 413209  
    PM 413209

  • 15:15 PM

    Kerala Lottery Result today Live Result, 29th June 2023: PC 413209 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • 15:00 PM

    Kerala Lottery Result today Live Result, 29th June 2023: കാരുണ്യ പ്ലസ് KN-476 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • 14:45 PM

    Kerala Lottery Result today Live Result, 29th June 2023: ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 

     

  • 14:00 PM

    Kerala Lottery Result today Live Result, 29th June 2023: 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • 13:30 PM

    Kerala Lottery Result today Live Result, 29th June 2023: 100 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

     

  • 13:30 PM

    Kerala Lottery Result today Live Result, 29th June 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 

     

  • 13:15 PM

    Kerala Lottery Result today Live Result, 29th June 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. 

  • 13:00 PM

    Kerala Lottery Result today Live Result, 29th June 2023: 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • 13:00 PM

    Kerala Lottery Result today Live Result, 29th June 2023: 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • 13:00 PM

    Kerala Lottery Result today Live Result, 29th June 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • 12:45 PM

    Kerala Lottery Result today Live Result, 29th June 2023: ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Trending News