ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാനിലേക്ക് ലോറി പാഞ്ഞുകയറി; 2 മരണം

വാൻ ഡ്രൈവർ ബിജുവും നാട്ടുകാരനായ വാസുദേവനുമാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 10:11 AM IST
  • ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടമുണ്ടായത്.
  • വാൻ ഡ്രൈവർ ബിജുവും നാട്ടുകാരനായ വാസുദേവനുമാണ് മരിച്ചത്.
  • നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ലോറിയിടിക്കുകയായിരുന്നു.
ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാനിലേക്ക് ലോറി പാഞ്ഞുകയറി; 2 മരണം

ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ രണ്ട് മരണം. ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടമുണ്ടായത്. വാൻ ഡ്രൈവർ ബിജുവും നാട്ടുകാരനായ വാസുദേവനുമാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ലോറിയിടിക്കുകയായിരുന്നു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് ലോറിയിടിച്ചത്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News