Amebic Meningoencephalitis: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ച 12കാരന്റെ ആരോഗ്യ നില ഗുരുതരം

Kozhikode Amebic Meningoencephalitis: കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി അഞ്ച് ദിവസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Amebic Meningoencephalitis: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ച 12കാരന്റെ ആരോഗ്യ നില ഗുരുതരം
Image Credit: Amebic Meningoencephalitis | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos