Accident: പത്തനംതിട്ട കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ടിപ്പർ ഡ്രൈവർ മരിച്ചു

Konni Accident: കോന്നി പയ്യനാമൻ ഭാഗത്ത് നിന്ന് പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നൂ. കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്.

Accident: പത്തനംതിട്ട കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ടിപ്പർ ഡ്രൈവർ മരിച്ചു
Image Credit: Accident | Photo: Zee News

About the Author