Crime News: ക്ഷേത്രോത്സവത്തിനിടെ സംഘർഷം; ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Alappuzha Murder Case: തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം.

Crime News: ക്ഷേത്രോത്സവത്തിനിടെ സംഘർഷം; ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Image Credit: Death | Photo: Zee News

About the Author