Double Murder Case: കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു; ഓണത്തിനുള്ള വസ്ത്രം നൽകാൻ അഞ്ജനയെ വിളിച്ചുവരുത്തി കൊലപാതകം
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.
Tamil Nadu Murder Case: മണവൂർ സ്വദേശിയായ പാർത്ഥസാരഥിയെ അറക്കോണം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
Nedumkandam Murder Case: മകൻ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ടാർപോളിൻ കൊണ്ട് മറച്ച ഒരു ഷെഡിലായിരുന്നു ഉണ്ണികൃഷ്ണനും അച്ഛനും താമസിച്ചിരുന്നത്
Girl Child Killed By Father: രണ്ടാമതും പെൺകുട്ടിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെയെടുത്ത് പുറത്തെ ജലസംഭരണിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
സാവര്യയും സദറുള്‍ അനവും മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്
പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് വ്യക്തമായിരുന്നു
ഇതിനിടയിൽ കുഞ്ഞിനെ അഷ്കര്‍ മര്‍ദ്ദിക്കുന്നത് അഖില നോക്കി നിന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്
കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്കറിന്റെ മാതാവിന്റെയും സഹോദരിയുടെയും പങ്കിലും അന്വേഷണം നടക്കും.
സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്രതി ട്രെയിൻ തട്ടി മരിച്ചിരുന്നു.
മദ്യലഹരിയിൽ അച്ഛനെ കസേര കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Shocking Murder Case In Kannr:കൊല്ലപ്പെട്ട ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിങ് ഷോപ്പും നടത്തി വരികയായിരുന്നു.
പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ സ്വദേശി രാജുവിനയൻ അനുജൻ കുത്തിക്കൊന്നത്.
കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടായിരുന്നു.
Thrissur Ollur Murder Case:പ്രതി തോമസും കൊല്ലപ്പെട്ട സൗമ്യയും അയൽവാസികളാണ്. ഇവർ തമ്മിൽഇടയ്ക്കിടയ്ക്ക് വഴക്കുകളുണ്ടായിരുന്നു.
Aluva Athul Murder Latest Report: ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്.
കൊലയ്ക്ക് കാരണം ഗുണ്ടാവൈരാഗ്യം. ജിം സന്തോഷ് കഴിഞ്ഞ വർഷം ഒരു ഗുണ്ടയെ കൊന്നിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.