Deer Antler | വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന മാൻകൊമ്പ് പിടികൂടി

ഇതിനൊപ്പം രണ്ടേകാൽ ഗ്രാം കഞ്ചാവും സുധീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് കൈമാറി.

Deer Antler | വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന മാൻകൊമ്പ് പിടികൂടി
Image Credit: അറസ്റ്റിലായ പ്രതികൾ

About the Author