Anannyah Kumari Alex Suicide Case: അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരെന്ന് കെ സുധാകരൻ

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ആര്‍ ജെ ആയിരുന്ന അനന്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.   

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 07:26 AM IST
  • അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാർ
  • അനന്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ
  • അനന്യയുടെ ആത്മഹത്യ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലം
Anannyah Kumari Alex Suicide Case: അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ആര്‍ ജെ ആയിരുന്ന അനന്യയുടെ ആത്മഹത്യയില്‍ (Anannyah Kumari Alex Suicide Case) പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 

അനന്യയുടെ ആത്മഹത്യയിൽ (Anannyah Kumar Alex Suicide Case) ഒന്നാം പ്രതി സർക്കാരാണെന്ന് സുധാകരൻ വ്യക്തമാക്കി. അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ പറഞ്ഞു.  

Also Read: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് കെപിസിസി പ്രസിഡന്റ് (K Sudhakaran) ശക്തമായ പ്രതിഷേധം അറിയിച്ചത്.  അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നൽകേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂർണ്ണമായ സമീപനം പോലും ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ, ജനാധിപത്യ സമൂഹം എന്ന നിലയിൽ നമുക്ക് തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ കഴിയില്ലയെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെച്ചേർക്കുന്നു..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News