Tamilnadu: തമിഴ്നാട്ടിലും ​ഗവർണർ സർക്കാർ പോര്; നയപ്രഖ്യാപനം വായിക്കാതെ സഭയിൽ നിന്നും ഇറങ്ങിപോയി

സർക്കാരിന്റെ ന്യായ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി. നയ പ്രഖ്യാപനത്തിലെ ചില കാര്യങ്ങളുടെ തനിക്ക് വിയോജിപ്പുണ്ട് എന്നാണ് ഗവർണറുടെ വിശദീകരണം.

Tamilnadu: തമിഴ്നാട്ടിലും ​ഗവർണർ സർക്കാർ പോര്; നയപ്രഖ്യാപനം വായിക്കാതെ സഭയിൽ നിന്നും ഇറങ്ങിപോയി

About the Author