വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. വിരുദുനഗർ, ധർമപുരി ഒഴികെ മറ്റൊരിടത്തും കാലു വെക്കാനുള്ള സ്പേസ് പോലും ഡി എം കെ എൻഡിഎയ്ക്ക് നൽകിയില്ല എന്നതാണ് തമിഴ്നാട്ടിൽ തീപാറും പോരാട്ടം തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.
Train Accident: യുവതി ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും യുവതി ട്രെയിനില്‍ നിന്ന് വീണ വിവരം ആദ്യം അവർ അറിഞ്ഞിരുന്നില്ല.
ദൂരദർശന്‍റെ ലോഗോയുടെ നിറം മാറ്റത്തില്‍ ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിയ്ക്കുകയാണ്
ആൾക്കൂട്ടത്തോട് പോളിങ് ബൂത്തിലേക്ക് എത്തിയത് മറ്റു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
Kerala Railway Development Projects: കേരളത്തിൽ സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇഴയുമ്പോൾ തമിഴ്നാട്ടിൽ 1890 കോടിരൂപ ചെലവിൽ നടന്ന മധുര- തൂത്തുക്കുടി ലൈൻ ഡബ്ലിങിന്റെ ഉദ്ഘാചനം നടന്നത് ഈ അടുത്തകാലത്താണ്.
Tamilnadu Cast Wall: എന്നാൽ പിന്നീട് വിഐപി നഗറിൽ സവർണ്ണ ജാതിയിൽപ്പെട്ട ആളുകൾ സ്ഥലം വാങ്ങി താമസിക്കാൻ തുടങ്ങിയതോടെ ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കിക്കൊണ്ട് അവിടെ വഴിയടച്ച് മതിൽ കെട്ടി
സർക്കാരിന്റെ ന്യായ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി. നയ പ്രഖ്യാപനത്തിലെ ചില കാര്യങ്ങളുടെ തനിക്ക് വിയോജിപ്പുണ്ട് എന്നാണ് ഗവർണറുടെ വിശദീകരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.