സർക്കാരിന്റെ ന്യായ പ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി. നയ പ്രഖ്യാപനത്തിലെ ചില കാര്യങ്ങളുടെ തനിക്ക് വിയോജിപ്പുണ്ട് എന്നാണ് ഗവർണറുടെ വിശദീകരണം.
Kerala Governor Security issue: നേരത്തെ സി. ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിരുന്നു.
SFI Protest against Governor: അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നതോടെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.