Guruvayur Temple: ഗുരുവായൂരിൽ കല്യാണ മേളം; ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങൾ

Guruvayur Wedding Updates: ഇന്ന് വിവാഹത്തിനായുള്ള ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്

Guruvayur Temple: ഗുരുവായൂരിൽ കല്യാണ മേളം; ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങൾ
Image Credit: File Photo

About the Author