കണ്ണൂര്‍: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണെന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രസ്താവനയെ 'അപാര കണ്ടെത്തല്‍' എന്ന് പരിഹസിച്ച് എം. വി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ധനവില-കക്കൂസ് നിര്‍മ്മാണ തിയറിക്കെതിരെ പത്തു ചോദ്യങ്ങളും ജയരാജന്‍ ഉന്നയിക്കുന്നുണ്ട്. വിധേയത്വംകൊണ്ട് നിലവാരത്തകര്‍ച്ചയില്‍ എത്തരുതെന്നും അല്‍ഫോണ്‍സ് കണ്ണന്താനത്തോട് അദ്ദേഹം പറയുന്നു.
എം. വി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം<
>