Kerala weather: വേനൽ കടുക്കുന്നു: മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും വേണം സംരക്ഷണം, ജാഗ്രതാ നിർദ്ദേശം

Kerala weather warning: രാവിലെ 11 മണിയ്ക്ക് മുൻപും വൈകുന്നേരം 4 മണിയ്ക്ക് ശേഷവും മാത്രമേ പശുക്കളെ മേയാൻ വിടാൻ പാടുള്ളൂ എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Kerala weather: വേനൽ കടുക്കുന്നു: മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും വേണം സംരക്ഷണം, ജാഗ്രതാ നിർദ്ദേശം
Image Credit: Kerala weather

About the Author