കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 07 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് റിപ്പോർട്ട്
കേരളത്തിൽ ഇക്കുറി കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മെയ് 26ഓടെ കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്. വരുന്നത് ശക്തമായ മഴയും കാറ്റും.
കേരളത്തിൽ ഇടിമിന്നലിന് തീവ്രതയേറാൻ സാധ്യത ആശങ്ക ഉയർത്തി ഇടിമിന്നൽ ദുരന്തങ്ങൾ
High Temperature Alert in Kerala: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
Kerala Latest Weather Updates: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് ആശ്വാസമായി മഴ എത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ ജില്ലകളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്കും കനത്ത ചൂടിനും സാധ്യതയെന്ന് റിപ്പോർട്ട്. വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
Kerala Latest Weather Updates:വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഒരുപോലെ മഴയുടെ സാന്നിധ്യം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
Heat Wave Alert:പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം
Kerala Weather Udpates:മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തെ ചൂട് കുറഞ്ഞിട്ടില്ല. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala Weather Updates:കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്.
Kerala Latest Weather Report:കത്തുന്ന വേനൽ ചൂടിൽ വലയുന്ന ജനങ്ങൾക്ക് ഈ മഴ വലിയൊരു ആശ്വാസമാകുമെന്നതിൽ സംശയമില്ല.
Kerala Latest Weather Report:തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
Kerala Weather Updates:കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala Latest Weather Report:ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ജനുവരി 10ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.