Restrictions on sports competitions in Kerala: കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്നും കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കുമെന്നും കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Kerala weather: മുൻ വർഷങ്ങളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
Kerala weather warning: രാവിലെ 11 മണിയ്ക്ക് മുൻപും വൈകുന്നേരം 4 മണിയ്ക്ക് ശേഷവും മാത്രമേ പശുക്കളെ മേയാൻ വിടാൻ പാടുള്ളൂ എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Kerala weather warning: ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Heat wave alert in Palakkad: അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Kerala heat wave alert: ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വീണാ ജോർജ് പറഞ്ഞു.
Kerala weather warning: ഏപ്രിൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.