പ്ലസ്‌ടു പരീക്ഷാഫലം results.kerala.nic.inല്‍ പ്രസിദ്ധികരിച്ചു; ഇവിടെ എങ്ങനെയാണ് പരീക്ഷാഫലം നോക്കേണ്ടതെന്ന് അറിയാം;

Last Updated : May 10, 2016, 09:05 PM IST
പ്ലസ്‌ടു പരീക്ഷാഫലം results.kerala.nic.inല്‍ പ്രസിദ്ധികരിച്ചു; ഇവിടെ എങ്ങനെയാണ്   പരീക്ഷാഫലം നോക്കേണ്ടതെന്ന് അറിയാം;

കേരള ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലം പ്രഖ്യാപ്പിച്ചു.

ഫലം അറിയാന്‍

* ആദ്യം താഴെ കൊടുത്തിരിക്കുന്ന കേരള ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക 

http://www.keralaresults.nic.in
http://www.dhsekerala.gov.in

http://www.results.kerala.nic.in

* അതില്‍ ശരിയായി റോള്‍ നമ്പറും,പേരും, മൊബൈല്‍ നമ്പറും, പിന്നെ ഇമെയില്‍ ഐഡിയും ടൈപ്പ് ചെയ്യുക

*അതിന് ശേഷം 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫലം അറിയാന്‍ സാധിക്കും

 

Trending News