Kerala weather: ദും ദും ദും ദുന്ദുഭിനാദം നാദം നാദം...; സംസ്ഥാനത്ത് ഇനി 5 ദിവസം മഴ, യെല്ലോ അലർട്ട്

Kerala rain alert: ഏപ്രിൽ 18നും 19നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Kerala weather: ദും ദും ദും ദുന്ദുഭിനാദം നാദം നാദം...; സംസ്ഥാനത്ത് ഇനി 5 ദിവസം മഴ, യെല്ലോ അലർട്ട്
Image Credit: Rain Alert

About the Author