കുറ്റ്യാടിയിൽ കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

പിന്നാലെ തൊട്ടടുത്തുള്ള ഫാൻസി കടയിലേക്കും, സോപ്പ് കടയിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 10:09 PM IST
  • പുതിയ ബസ്റ്റാന്റിനോട് ചേർന്നുള്ള ചെരുപ്പ് കടയിലാണ് ആദ്യം തീ പിടിച്ചത്.
  • പിന്നാലെ തൊട്ടടുത്തുള്ള ഫാൻസി കടയിലേക്കും, സോപ്പ് കടയിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു.
  • വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
കുറ്റ്യാടിയിൽ കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് കടകളിൽ തീപിടിത്തം. പുതിയ ബസ്റ്റാന്റിനോട് ചേർന്നുള്ള ചെരുപ്പ് കടയിലാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള ഫാൻസി കടയിലേക്കും, സോപ്പ് കടയിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. 

ഒരു മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചേലക്കാട് നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News