Lucky Baskhar OTT Release Date: ലക്കി ഭാസ്കർ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഏത് പ്ലാറ്റ്ഫോമിൽ എന്ന് മുതൽ കാണാമെന്ന് അറിയാം

Lucky Baskhar OTT Release Date Confirmed: വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലും തമിഴിലും മലയാളത്തിലും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു.

Lucky Baskhar OTT Release Date: ലക്കി ഭാസ്കർ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഏത് പ്ലാറ്റ്ഫോമിൽ എന്ന് മുതൽ കാണാമെന്ന് അറിയാം
Image Credit: Lucky Bhaskar | Photo: Zee News

About the Author