KSRTC Bus Accident: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

KSRTC Bus: സ്കൂട്ടർ യാത്രികനായ മേലെ കുറ്റിമൂട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജയകുമാർ (51) ആണ് മരിച്ചത്.

KSRTC Bus Accident: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Image Credit: KSRTC Accident | Photo: Zee News

About the Author