Sexual Harassment In KSRTC Bus: ബസിലെ ജനറൽ സീറ്റിൽ ഇരുന്ന യുവതിയോട് അവിടെ ഇരിക്കുന്നതിനെച്ചൊല്ലി പ്രതി ചോദ്യം ഉന്നയിക്കുകയും തുടർന്ന് മോശമായി പെരുമാറുകയുമായിരുന്നു.
Sexual Assault Case:യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു.
കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത് അമരവിള ചെക്ക് പോസ്റ്റിന് സമീപമാണ്. അമിത വേഗതയിൽ വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി കാറിനെ ഇടിച്ചു തെറിപ്പിച്ചശേഷം വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Kozhikode News:കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടകരമായ രീതിയിൽ ഓടിച്ചത്
KSRTC Free Travel:ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും
Minister CP John:കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു
പുതിയ തീരുമാനം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ചിലവും മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണം
Thamarassery Churam:ബസ് തകരാറിലായി ചുരത്തിൽ കുടുങ്ങിയതോടെയാണ് ഗതാഗതകുരുക്ക് ഉണ്ടായത്
KSRTC Bus:പേരൂർക്കട വഴയില റോഡിൽ വച്ച് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം
Kattakkada Crime News: കാട്ടാക്കട പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്.
അപകടം നടന്നത് ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു. ബസ് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്.
KSRTC Bus Accident Thrissur: വ്യാഴാഴ്ച പുലർച്ചെ 2.45ന് ആണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KSRTC Bus Accident: എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവർക്ക് പരിക്കേറ്റു.
Bus Accident:തൃശൂര്‍- കുന്നംകുളം റൂട്ടില്‍ കേച്ചേരിക്കടുത്ത് തുവാന്നൂരിലാണ് അപകടം നടന്നത്
KSRTC:നാളെ മുതൽ സെപ്തംബർ 15 വരെയാണ് ഓണക്കാല സ്പെഷ്യൽ സർവ്വീസ് ഇറക്കിയത്
KSRTC Dies Non: എല്ലാ സർവീസുകളും സാധാരണ പോലെ നടത്തണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകി.
KSRTC Bus Accident: ഒരു ബസ്സിലെ ഡ്രൈവറുടെ കാൽ സ്റ്റിയറിംഗിൽ കുടുങ്ങി. ഡ്രൈവർ നെയ്യാർഡാം സ്വദേശി മണിക്കുട്ടനെ ആശുപത്രിയിലേക്ക് മാറ്റി.
Thrissur Road Accident Updates:കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന KSRTC ബസും മീൻ ലോറിയുമാണ് കൂടിയിടിച്ചത്.