ആപ്പുകളെ വെല്ലുവിളിച്ച് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങായി ബെവ്ക്യൂ ആപ്പ്

ടോപ് ചാർട്ടിൽ ആറാമതും ന്യൂ റിലീസിങ്ങിൽ ഒന്നാമതുമാണ് ഇപ്പോൾ ബെവ്ക്യൂ ആപ്പ്.   

Last Updated : May 31, 2020, 12:11 PM IST
ആപ്പുകളെ വെല്ലുവിളിച്ച് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങായി ബെവ്ക്യൂ ആപ്പ്

കൊച്ചി:  ഓൺലൈൻ മദ്യ വില്പനക്കായി ആരംഭിച്ച ബെവ്ക്യൂ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ട്രെൻഡിങ്ങിൽ. പുറത്തുവന്ന് നാലാം ദിനമാണ് ബെവ്ക്യൂ ആപ്പ് ട്രെൻഡിങ്ങിൽ ആറാമത് എത്തിയിരിക്കുന്നത്. 

Also read: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും  

ടോപ് ചാർട്ടിൽ ആറാമതും ന്യൂ റിലീസിങ്ങിൽ ഒന്നാമതുമാണ് ഇപ്പോൾ ബെവ്ക്യൂ ആപ്പ്.  ലോകത്താകെയുള്ള ആപ്പുകളെ മുഴുവൻ വെല്ലുവിളിച്ച് പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങായി ബെവ്ക്യൂ ആപ്പ മുന്നേറുകയാണ്.  ഈ ആപ്പ് കേരളത്തിൽ മാത്രമാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

Trending News