Kerala Lok Sabha Election 2024: മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ 19.06 % പോളിംഗ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുകയാണ്. രാവിലെ പത്ത് മണി വരെ സംസ്ഥാനത്ത് 19.06 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയാതായിട്ടാണ് റിപ്പോർട്ട്.

രാവിലെ 11 വരെയുള്ള പോളിങ് ശതമാനം- 26.26%

മണ്ഡലങ്ങൾ തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-25.66%
ആറ്റിങ്ങൽ-27.81%
കൊല്ലം-25.94%
പത്തനംതിട്ട-26.67%
മാവേലിക്കര-26.76%
ആലപ്പുഴ-27.64%
കോട്ടയം-26.41%
ഇടുക്കി-26.12%
എറണാകുളം-25.92%
ചാലക്കുടി-27.34%
തൃശൂർ-26.41%
പാലക്കാട്-27.60%
ആലത്തൂർ-26.19%
പൊന്നാനി-23.22%
മലപ്പുറം-24.78%
കോഴിക്കോട്-25.62%
വയനാട്-26.81%
വടകര-25.08%
കണ്ണൂർ-27.26%
കാസർഗോഡ്-26.33%

Select Live Blog: 
Kerala Lok Sabha Election 2024 Live: സമയം പൂർത്തിയായി, വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 70 ശതമാനത്തിലേക്ക്
Live Blog Date: 
Friday, April 26, 2024 - 11:00

Trending News