Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....

How To Check Kerala SSLC Result 2024: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.

Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More