Shukra Guru Yuti: ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചതിലൂടെ വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.
Guru Chandra Yuti: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 12 വർഷത്തിന് ശേഷം മിഥുന രാശിയിൽ കടക്കാൻ പോകുകയാണ്. ഇതിലൂടെ ചന്ദ്രനുമായി സംയോജിച്ച് ഗജകേസരി രാജയോഗം ഉണ്ടാകും.
Guru Shukra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴത്തിന്റെ സംക്രമത്തിലൂടെയാണ് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ 3 രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും.
Guru Surya Gochar 2025: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെയും സൂര്യന്റെയും മിഥുന രാശിയിലെ സംയോഗം മൂലം ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. ഇത് 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Guru Shukra Yuti 2025: ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 12 വർഷങ്ങൾക്ക് ശേഷം ശുക്രനോടൊപ്പം ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Jupiter Planet Transit In Mithun: വൈദിക ജ്യോതിഷപ്രകാരം വ്യാഴം മിഥുന രാശിയിൽ പ്രവേശിക്കും. മെയ് 14 ന് വ്യാഴം ബുധന്റെ അധിപനായ മിഥുന രാശിയിലേക്ക് സംക്രമിക്കും.
Shani Vakri 2025 Guru Atichari: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനം മാറ്റാറുണ്ട്. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ജൂലൈയിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Gajakesari Yoga: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴവും ചന്ദ്രനും മിഥുനത്തിൽ കൂടിച്ചേരും. അതിലൂടെ ജഗകേസരി യോഗം ഉണ്ടാകും. ഇതിലൂടെ ജാക്പോട്ട് ലോട്ടറി അടിക്കുന്ന ചില രാശിക്കാരുണ്ട്.
Guru Surya Yuti: ജ്യോതിഷ പ്രകാരം മിഥുന രാശിയിലെ വ്യാഴ-സൂര്യ സംഗമം ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും. ഇത്തിലൂടെ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Guru Chandra Yuti 2025: ജ്യോതിഷപ്രകാരം ഇന്ന് അതായത് ഏപ്രിൽ 20 ന് ചന്ദ്രൻ മകര രാശി വിട്ട് ഇടവത്തിൽ പ്രവേശിക്കും. ഇതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Guru Budh Yuti 2025: വ്യാഴവും ബുധനും ബുധന്റെ രാശിയായ മിഥുനത്തിലെത്തുന്നത് 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Guru Chandra Yuti: ഏപ്രിൽ മാസത്തിൽ ഇടവത്തിൽ വ്യാഴ ശുക്ര സംഗമത്താൽ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ഗജകേസരി യോഗം. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Guru Chandra Yuti On Taurus: ഏപ്രിൽ മാസത്തിന്റെ ആരംഭത്തിൽ ഇടവത്തിലെ വ്യാഴ ശുക്ര സംഗമത്താണ് ഗജകേസരി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അപാര നേട്ടങ്ങൾ ലഭിക്കും.
Guru Chandra Yuti: ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കുന്നതിലൂടെ വ്യാഴവുമായി കൂടിച്ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർ മിന്നിത്തിളങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.