Lok Sabha Election Result 2024: വയനാടോ റായ്ബറേലിയോ, രാഹുൽ ​ഗാന്ധി ഇനി ആർക്കൊപ്പം? പ്രിയങ്ക കളത്തിലിറങ്ങുമോ?

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി വിജയിച്ചിരിക്കുന്നത്. വയനാട്ടിൽ 3.6 ലക്ഷം വോട്ടിനും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 3.7 ലക്ഷം വോട്ടിൻ്റെയും കൂറ്റൻ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്കുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനാൽ ഒരു മണ്ഡലം രാഹുലിന് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അത് വയനാടായിരിക്കുമോ റായ്ബറേലിയായിരിക്കുമോ എന്നതായിരിക്കും ഇനി കോൺഗ്രസ് പ്രവർത്തകർക്കിടെയുള്ള ചൂടൻ ചർച്ച.

Lok Sabha Election Result 2024: വയനാടോ റായ്ബറേലിയോ, രാഹുൽ ​ഗാന്ധി ഇനി ആർക്കൊപ്പം? പ്രിയങ്ക കളത്തിലിറങ്ങുമോ?
Image Credit: Rahul Gandhi: Photo: Zee News

About the Author