Kasargode News: ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; സംഭവം കാഞ്ഞങ്ങാട്

സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Kasargode News: ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; സംഭവം കാഞ്ഞങ്ങാട്
Image Credit: Kerala news | (Photo: Zee news)

About the Author