ആലുവ: ബിനാനിപുരത്ത് മൂന്നും ഏഴു വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ ഉണ്ണി തോമസിനെ(52) ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നും ഏഴും വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് കുട്ടികളുടെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇത് മുതലെടുക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.യ്യുന്ന നാലാമത്തെ പീഡന കേസാണ് ആലുവയിലേത്.