കുട്ടിയെ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഈ അന്വേഷണമാണ് അങ്കമാലിയിലെത്തിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അഞ്ച് മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്.
Two people died in an accident in Aluva: ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മുട്ടത്ത് വെച്ച് മെട്രോ പില്ലറിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
Gangster Attack In Kondoti: കവലയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കുനേരെ അക്രമണം ഉണ്ടായത്.
നിരവധി മോഷണക്കേസുകള്‍ക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പായി.ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിനിടെ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരിയില്‍ നിന്ന് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
V D Satheesan Press Conference: ഒന്നര മണിക്കൂര്‍ വാഹനത്തില്‍ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. മാത്യു കുഴല്‍നാടനോട് വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും സര്‍ക്കാര്‍ കളയുന്നില്ല.
Aluva Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Crime News: മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
Crime News: കൊല്ലം അയത്തില്‍ മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി ഒരു യുവാവ് പിടിയിലായിട്ടുണ്ട്. കൊറ്റംങ്കര സ്വദേശിയായ സനല്‍ കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.