PJ Joseph Wife :പി.ജെ ജോസഫിന്റെ ഭാര്യ ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായാണ് വിരമിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 05:09 PM IST
  • ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു
  • അർബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു
PJ Joseph Wife :പി.ജെ ജോസഫിന്റെ ഭാര്യ ശാന്ത ജോസഫ് അന്തരിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിൻറെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു. അർബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. 73 വയസ്സാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ 1971- ലായിരുന്നു പിജെ ജോസഫ്-ശാന്ത ജോസഫ് ദമ്പതികൾ വിവാഹിതരായത്. മക്കൾ: അപു, യുമന, ആൻറണി, പരേതനായ ജോമോൻ ജോസഫ്,  മരുമക്കൾ: അനു, ഡോ.ജോ, ഉഷ

Road Accident: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു

മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.  മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ്, ഇല്ല്യാസ് എന്നിവരാണ് മരിച്ചത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News