കൊറോണ വൈറസ്; മരുന്നും ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...

കൊച്ചി։ രാജ്യം മുഴുവനും കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സഹായ കേന്ദ്രങ്ങൾ  തുറന്ന് സേവാഭാരതി. ഞായറാഴ്ച മാത്രം 81 കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 396 ആയി.  

Last Updated : Mar 23, 2020, 03:37 PM IST
 കൊറോണ വൈറസ്; മരുന്നും  ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...

കൊച്ചി։ രാജ്യം മുഴുവനും കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സഹായ കേന്ദ്രങ്ങൾ  തുറന്ന് സേവാഭാരതി. ഞായറാഴ്ച മാത്രം 81 കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 396 ആയി.  

ഫിലിപ്പിന്‍സ് സ്വദേശിയായ 68കാരന്‍ മുംബൈയില്‍ മരിച്ചതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 8 ആയി. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച മാത്രം 15 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 89 കേസാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി സേവാഭാരതി രംഗത്തെത്തിയിരിക്കുന്നത്.

833083324
0487 2335063

തിരുവനന്തപുരം 9744339701
കൊല്ലം 9744339702
പത്തനംത്തിട്ട 9744339703
ആലപ്പുഴ 9744339704
കോട്ടയം 9744339705
ഇടുക്കി 9744339706
എറണാകുളം 9744339707
തൃശ്ശൂർ 9744339708
പാലക്കാട് 9744339709
മലപ്പുറം 9744339710
കോഴിക്കോട് 9744339711
വയനാട് 9744339712
കണ്ണൂർ 9744339713
കാസർകോട് 9744339714

Trending News