Stray Dog Attack: വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്

Street Dog Attack: പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.

Stray Dog Attack:  വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്
Image Credit: File photo

About the Author